പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ
പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ കൊച്ചി: ട്വന്റി20 പാർട്ടിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിനിമാതാരങ്ങൾക്ക് പ്രാധാന്യം. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ സ്ഥാനാർഥിയാകുമ്പോൾ, ഏറ്റുമാനൂരിൽ വീണ നായരും പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയും മത്സരിക്കും. പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആണ് പ്രഖ്യാപനം നടത്തിയത്. താൻ മത്സരരംഗത്തില്ലെന്നും, കേരളത്തിൽ എവിടെയും മത്സരിക്കില്ലെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. എന്നാൽ പ്രമുഖരെ ഉൾപ്പെടുത്തി ശക്തമായ സ്ഥാനാർഥിപ്പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് ആദ്യമായാണ് മത്സരിക്കുന്നതെന്ന് അഞ്ജലി നായർ പറഞ്ഞു. … Continue reading പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed