തിരുപ്പതി ലഡു നിർമിക്കാൻ നെയ്യിന് പകരം ഉപയോഗിച്ചിരുന്നത് മൃഗക്കൊഴുപ്പ്; ആരോപണവുമായി ചന്ദ്രബാബു നായിഡു, വിവാദം

ഹൈദരബാദ്: പ്രസിദ്ധമായ തിരുപ്പതി ലഡു നിർമിക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിനായി ലഡുനിര്‍മിക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണത്തെ എതിർത്ത് കൊണ്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്തെത്തി.(Animal fat was used instead of ghee to make Tirupati laddu; Chandrababu Naidu with the allegation) ‘തിരുപ്പതി തിരുമല ലഡു പോലും … Continue reading തിരുപ്പതി ലഡു നിർമിക്കാൻ നെയ്യിന് പകരം ഉപയോഗിച്ചിരുന്നത് മൃഗക്കൊഴുപ്പ്; ആരോപണവുമായി ചന്ദ്രബാബു നായിഡു, വിവാദം