വായ്പ എടുത്ത ബിജെപിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തും
വായ്പ എടുത്ത ബിജെപിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തും തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ തിരുമല വാർഡിലെ ബിജെപി കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യയെ തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ മുൻ സംസ്ഥാന വക്താവ് എം.എസ്. കുമാർ രൂക്ഷ വിമർശനവുമായി രംഗത്ത്. സഹപ്രവർത്തകരായ ബിജെപിക്കാർ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നത് അനിൽകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എം.എസ്. കുമാറിന്റെ ആരോപണം. ഇതിൽ സംസ്ഥാന തല ഭാരവാഹികളടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നും അവരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും എം.എസ്. കുമാർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി. അനിൽകുമാറിന്റെ ആത്മഹത്യ തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിലെ … Continue reading വായ്പ എടുത്ത ബിജെപിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed