യു.കെയിലെ മലയാളി ദമ്പതികളുടെ മരണം; അനിൽ ആത്മഹത്യ ചെയ്തത് കുട്ടികളുടെ ഭാവിക്കു വേണ്ടിയോ? അതോ ഭാര്യ മരിച്ചതിലുള്ള മനോവിഷമമോ?

റെഡ്ഡിച്ച്: അനിലും സോണിയയും മികച്ച ജീവിതം സ്വപ്നം കണ്ടാണ് ഏറെ പരിശ്രമങ്ങൾക്ക് ഒടുവിൽ യുകെയിൽ എത്തിയത്.Anil and Sonia dreamed of a better life and finally reached the UK after a lot of effort അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയയുടെ ആകസ്മിക വേർപാടിൽ അനിലിനെ അശ്വസിപ്പിക്കാൻ റെഡ്ഡിച്ചിലെ മലയാളി സമൂഹം ഏറെ പ്രയാസപ്പെട്ടിരുന്നു. ധാരാളം സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന അനിലിന്‍റെ അടുത്തേക്ക് നിരവധി പേരാണ് സോണിയയുടെ മരണത്തെ തുടർന്ന് ആശ്വാസ … Continue reading യു.കെയിലെ മലയാളി ദമ്പതികളുടെ മരണം; അനിൽ ആത്മഹത്യ ചെയ്തത് കുട്ടികളുടെ ഭാവിക്കു വേണ്ടിയോ? അതോ ഭാര്യ മരിച്ചതിലുള്ള മനോവിഷമമോ?