ലോൺ തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുക്കൾ കണ്ടെത്തി

അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുക്കൾ കണ്ടെത്തി ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിലയൻസ് അംബാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ 3000 കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഈ വസ്തുവകകളിൽ ആഡംബര ബംഗ്ലാവുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഇഡിയുടെ അന്വേഷണപ്രകാരം, അനിൽ അംബാനിയും അദ്ദേഹത്തിന്റെ കമ്പനികളും നിരവധി ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പ എടുത്തിട്ടുണ്ടെന്നും, ആ വായ്പകൾ ആവശ്യമായ … Continue reading ലോൺ തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുക്കൾ കണ്ടെത്തി