ഒറ്റ മുറിയിലെ പിഞ്ചോമനകൾ കോഴിക്കോട്: സ്‌കൂളുകളും ക്ലാസ് മുറികളും ഹൈടെക്കാക്കുമ്പോൾ, പിഞ്ചു കുഞ്ഞുങ്ങൾക്കായുള്ള അങ്കണവാടികൾ മിക്കതും പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന ഒറ്റ മുറിയിൽ! സംസ്ഥാനത്ത് വാടകക്കെട്ടിടത്തിൽ തിങ്ങിഞെരുങ്ങി പ്രവർത്തിക്കുന്നത് 7072 അങ്കണവാടികളാണെന്നാണ് റിപ്പോർട്ട്. ഇതിൽ1636 എണ്ണം വാടകരഹിതമാണ്. ആകെയുള്ള 33120 അങ്കണവാടികളിൽ 8708 എണ്ണത്തിനും സ്വന്തമായി കെട്ടിടമില്ല. സ്വന്തം കെട്ടിടത്തിൽ ആകെ 24412 അങ്കണവാടികളാണുള്ളത്. പരിമിതികളാൽ വീർപ്പുമുട്ടുന്ന അങ്കണവാടികൾ പരിമിതികളാൽ വീർപ്പുമുട്ടുന്ന അങ്കണവാടികൾ കൂടുതൽ തലസ്ഥാനത്താണ്. ഇവിടെ 3061 അങ്കണവാടികളുള്ളതിൽ 1057 എണ്ണത്തിനും കെട്ടിടമില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ 100 … Continue reading ഒറ്റ മുറിയിലെ പിഞ്ചോമനകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed