നവതിയുടെ നിറവിൽ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍  ആശുപത്രി

കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്ളവര്‍  ആശുപത്രിയുടെ നവതി ആഘോഷ ഉദ്ഘാടനം  കൊച്ചി മെട്രോ എം.ഡി,  ലോക്നാഥ് ബഹ്റ ഐ.പി.എസ്. നിര്‍വ്വഹിച്ചു.  ആധുനിക നേത്രചികിത്സ തേടി അങ്കമാലിയില്‍ എത്തുന്നവര്‍ക്ക് കൊച്ചി മെട്രോയുടെ വികസനം ഭാവിയില്‍ ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.  കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നത് സജീവ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.   സ്വാതന്ത്ര്യലബ്ധിക്കുമുൻപേ സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തനം ആരംഭിച്ച രണ്ടാമത്തെ സ്വകാര്യ ആശുപത്രിയാണ് ലിറ്റില്‍ ഫ്ളവര്‍. നവതിയോടനുബന്ധിച്ച് ആഗോള നിലവാരത്തിലുള്ള രോഗ നിര്‍ണ്ണയ ഗവേഷണ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് … Continue reading നവതിയുടെ നിറവിൽ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍  ആശുപത്രി