രോഗത്തോട് പോരാടി വിജയത്തിലേക്ക്; അനീഷയ്ക്ക് പത്താം പരീക്ഷ വീട്ടിൽ എഴുതാൻ അനുമതി
തിരുവനന്തപുരം: മസ്‌കുലാർ ഡിസ്ട്രോഫി ബാധിച്ച് വർഷങ്ങളായി കിടപ്പിലായ തൃശൂർ തളിക്കുളം സ്വദേശിനി അനീഷ അഷ്‌റഫിന് (32) ഇനി വീട്ടിൽ ഇരുന്ന് തന്നെ പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ സാധിക്കും. അപൂർവ ജനിതക രോഗബാധിതയായ അനീഷയ്ക്ക് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കേസായി പരിഗണിച്ച് ഈ അനുമതി നൽകുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2023-ൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും അനീഷ വീട്ടിൽ എഴുതി മികച്ച വിജയം നേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും പ്രത്യേക … Continue reading രോഗത്തോട് പോരാടി വിജയത്തിലേക്ക്; അനീഷയ്ക്ക് പത്താം പരീക്ഷ വീട്ടിൽ എഴുതാൻ അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed