വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ആന്ധ്രപ്രദേശ്: വിനോദയാത്രയ്ക്കിടെ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി മൂന്ന് പെൺകുട്ടികൾ മരിച്ചു. അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് ദാരുണ സംഭവം. അനന്തഗിരി ഹിൽസിലെ മുളഗുമ്മി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ സംഘത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഹുകുംപേട്ട മണ്ഡല സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. വഴുക്കുള്ള പാറപ്പുറത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കുട്ടികൾ മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. തിരിച്ച് കയറാൻ ശ്രമിച്ചെങ്കിലും പാറ വഴുക്കലായതിനാൽ … Continue reading വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു