കൊച്ചി: താങ്ങാനാകുന്ന വിലയിൽ ജനങ്ങൾക്ക് മദ്യം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പുതിയ എക്സൈസ് നയത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം.Andhra Pradesh cabinet approves new excise policy aimed at making liquor available to people at affordable price പുതിയ നയത്തിലൂടെ 180 മില്ലിലിറ്റർ ഗുണനിലവാരമുള്ള മദ്യത്തിന്റെ ബോട്ടിലുകൾ 90 രൂപയ്ക്ക് സർക്കാർ വിപണിയിൽ ലഭ്യമാക്കും. ഇതോടൊപ്പം മദ്യ വില്പനയ്‌ക്കായി സ്വകാര്യ റീട്ടെയിൽ വില്പന സംവിധാനങ്ങളും തുറക്കും. സംസ്ഥാനമൊട്ടാകെ 3,736 റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. ഇതിൽ … Continue reading പെട്ടിക്കട പോലെ മദ്യഷാപ്പുകൾ; മൂന്നു പെഗിന് 90 രൂപ; കേരളത്തിലെ പേരുകേട്ട കുടിയൻമാർ ആന്ധ്രയിലേക്ക് ചേക്കേറുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed