ഈ വാർത്ത ഷെയർ ചെയ്യൂ. ഒരുപക്ഷേ കോട്ടയ്ക്കലിലെ ആരെങ്കിലും ഇത് കാണുന്നുണ്ടാകാം. നമുക്ക് ആൻഡമാൻ ദ്വീപിലെ ഹംസയെ സഹായിക്കാം! കോട്ടയ്ക്കൽ: ആൻഡമാൻ ദ്വീപിൽ താമസിക്കുന്ന 65കാരനായ ഹംസ പാലപ്പെട്ടിയുടെ ഒരേയൊരു ആഗ്രഹം—കേരളത്തിലെ തന്റെ ബന്ധുക്കളെ കണ്ടെത്തുക. ദ്വീപിലെത്തുന്ന മലയാളികളോട് പതിവായി ചോദിക്കുന്ന ഈ ചോദ്യം വർഷങ്ങളായുള്ള വേർപാടിന്റെ വേദനയാണ് പറയുന്നത്. “എന്റെ ബന്ധുക്കൾ കേരളത്തിലുണ്ട്… കോട്ടയ്ക്കലിൽ. അവരെ കണ്ടെത്താൻ സഹായിക്കാമോ?”—ആൻഡമാൻ ദ്വീപിൽ എത്തുന്ന ഓരോ മലയാളിയോടും ഹംസ പാലപ്പെട്ടി ആവർത്തിക്കുന്ന ചോദ്യം ഇതാണ്. 65 വയസുകാരനായ ഈ … Continue reading ഈ വാർത്ത ഷെയർ ചെയ്യൂ. ഒരുപക്ഷേ കോട്ടയ്ക്കലിലെ ആരെങ്കിലും ഇത് കാണുന്നുണ്ടാകാം. നമുക്ക് ആൻഡമാൻ ദ്വീപിലെ ഹംസയെ സഹായിക്കാം!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed