ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി…! ഖനനത്തിൽ കണ്ടെത്തിയത്…

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ആനപ്പാറയിൽ പ്രാചീന ചരിത്രകാല സംസ്‌കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി കെ.സി.എച്ച്.ആർ. ഡയറക്ടർ പ്രൊഫ. ഡോ. ദിനേശൻ വി. അറിയിച്ചു. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരേയാണ് പുരാവസ്തു ഖനനം നടന്നത്. ജില്ലയിലെ മനുഷ്യവാസം സംബന്ധിച്ച് നേരിട്ടുള്ള തെളിവുകളാണ് മുൻപ് നേരിട്ടുള്ള തെളിവുകൾ കണ്ടെത്തിയിരുന്നില്ല. ഇരുമ്പുയുഗ ആദിമ ചരിത്രകാലഘട്ടത്തിലെ മഹാശിലായുഗ ശവകുടീരങ്ങൾ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. അവയിൽ പ്രധാനമായും കണ്ടുവരുന്ന മുനിയറകൾ, കൽവെട്ടു ഗുഹകൾ, … Continue reading ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി…! ഖനനത്തിൽ കണ്ടെത്തിയത്…