ഡോക്ടർമാർ വേണ്ടവിധത്തിൽ ശ്രദ്ധിച്ചില്ലെന്ന് അനയയുടെ മാതാവ്
ഡോക്ടർമാർ വേണ്ടവിധത്തിൽ ശ്രദ്ധിച്ചില്ലെന്ന് അനയയുടെ മാതാവ് കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പതുവയസുകാരി അനയ മരിച്ചത് ചികിത്സാപ്പിഴ് കാരണമെന്നുറപ്പിച്ച് മാതാവ് റംബീസ. ഡോക്ടർ കുട്ടിയെ വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ലെന്നും നേരത്ത പറഞ്ഞ കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞതാണെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അനയയുടെ കുടുംബം ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുകയാണ്. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകുമെന്നും റംബീസ അറിയിച്ചു. എന്നാൽ കുട്ടിയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് താമരശ്ശേരി … Continue reading ഡോക്ടർമാർ വേണ്ടവിധത്തിൽ ശ്രദ്ധിച്ചില്ലെന്ന് അനയയുടെ മാതാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed