പൈലറ്റില്ലാതെ പറ പറക്കും; ലക്ഷ്യസ്ഥാനത്ത് ബോംബ് ഇടും; ഇന്ത്യയില്‍ നിര്‍മിച്ച ആളില്ലാ ബോംബര്‍ വിമാനം പറന്നുയര്‍ന്നു, വിഡിയോ കാണാം

ബംഗളൂരു: രാജ്യത്ത് തദ്ദേശീയമായി ആദ്യമായി നിര്‍മിച്ച ആളില്ലാ ബോംബര്‍ വിമാനം(യുഎവി)ബംഗളൂരുവില്‍ വിജയകരമായി പറന്നു. An unmanned bomber plane made in India took off ബംഗളൂരു ആസ്ഥാനമായ ഫ്‌ലയിങ് വെഡ്ജ് ഡിഫന്‍സിന്റെ നേതൃത്വത്തിലാണ് ‘എഫ്.ഡബ്ലിയു.ഡി.-200ബി’എന്ന വിമാനം നിര്‍മിച്ചത്. നിരീക്ഷണ പേലോഡുകളും മിസൈല്‍ അടക്കമുള്ള ആയുധങ്ങളും ഈ ചെറുവിമാനത്തിന് വഹിക്കാനാകും. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന നാഴികക്കല്ലാണിത്. മൂന്നര മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള വിമാനത്തിന് പരമാവധി മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ … Continue reading പൈലറ്റില്ലാതെ പറ പറക്കും; ലക്ഷ്യസ്ഥാനത്ത് ബോംബ് ഇടും; ഇന്ത്യയില്‍ നിര്‍മിച്ച ആളില്ലാ ബോംബര്‍ വിമാനം പറന്നുയര്‍ന്നു, വിഡിയോ കാണാം