അഫ്ഗാനിസ്ഥാനില്‍ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. അജ്ഞാത രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ മരിച്ചതായി റിപ്പോർട്ട് ചെയ്തു.An unknown disease is spreading in Afghanistan അഫ്ഗാനിസ്താനിലെ പര്‍വാന്‍ പ്രവിശ്യയിലാണ് രോഗം പടർന്നു പിടിക്കുന്നത് എന്നാണ് റിപ്പോർട്ട്. 500 പേര്‍ നിലവില്‍ രോഗബാധിതരാണ്. ഇവരിൽ 50 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും കുറിപ്പില്‍ പറയുന്നു. ക്ഷീണം, കൈയ്-കാലുകളിലെ വേദന, വയറിളക്കം, പനി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പര്‍വാന്‍ പ്രവിശ്യയിലെ 500 … Continue reading അഫ്ഗാനിസ്ഥാനില്‍ ഭീകര അജ്ഞാതരോഗം പടർന്നുപിടിക്കുന്നു: 500 ലേറെപ്പേർക്ക് രോഗബാധ, രണ്ട് മരണം: കാരണം അവ്യക്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed