കോട്ടയം: കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വട്ടമൂട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.An unidentified body was found in Kottayam ഇന്ന് രാവിലെയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഫൊറൻസിക് … Continue reading ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും അസഹ്യമായ ദുർഗന്ധം; പരിശോധനയിൽ നാട്ടുകാർ കണ്ടെത്തിയത് യുവാവിൻ്റെ മൃതദേഹം; സംഭവം കോട്ടയത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed