മലങ്കര ജലാശയത്തിൽ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ
മുട്ടം മാത്തപ്പാറയക്ക് സമീപം മലങ്കര ജലാശയത്തില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 നാണ് സംഭവം. ഉടന്‍ മുട്ടം പോലീസും തൊടുപുഴ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. കരയ്ക്കരികില്‍ പൊങ്ങിക്കിടക്കുന്ന നിലയിലുള്ള മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. 50 വയസ് പ്രായവും ഉണ്ട്. മൃതദേഹം കാരിക്കോട് ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ് യു.കെ.യ്ക്ക് … Continue reading മലങ്കര ജലാശയത്തിൽ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed