ഇറാന്‍ ചരക്ക് കപ്പല്‍ മുങ്ങി ആറ് പേര്‍ മരിച്ചു. കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ മുങ്ങിയെന്നു കരുതുന്ന കപ്പലിൽ ഉള്ളവരിൽ ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോർട്ട്. (An Iranian merchant ship capsized in the Kuwaiti sea border) ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇറാന്‍-കുവൈറ്റ് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ ആദ്യ ദിവസം മൂന്നു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇറാന്‍റെ തുറമുഖ, മാരിടൈം നാവിഗേഷന്‍ അതോറിറ്റി മേധാവി നാസര്‍ പസാന്ദേയാണ് … Continue reading കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ഇറാൻ വ്യാപാരക്കപ്പൽ മറിഞ്ഞ് അപകടം: ആറു മരണം: കപ്പലിൽ മലയാളി ജീവനക്കാരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed