പ്രേതവേട്ട നടത്തി വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ പങ്കുവയ്ക്കുന്ന ആളാണ് മോക്സലി. ഇത്തരം നിരവധി വീഡിയോകളാണ് ഇദ്ദേഹത്തിന്റെതായി പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം അവസാനമായി പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. തന്റെ യൂട്യൂബ് ചാനലായ മോക്‌സിലി പാരാ നോർമൽ വേൾഡ് എന്ന ചാനലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിലെ ലീഡ്സിലെ മീൻ വുഡ് പാർക്ക് ഹോസ്പിറ്റൽ എന്ന പഴയ ഒരു ആശുപത്രിയാണ് മോക്സലി സന്ദർശിക്കുന്നത്. പോലീസുകാർ പോലും കയറാൻ അത്ര ഭീകരമായ കെട്ടിടമാണ് ഇതെന്നാണ് ഇയാൾ … Continue reading പഴയ ആശുപത്രിയിൽ അലഞ്ഞുനടക്കുന്ന അദൃശ്യ സ്ത്രീ സാന്നിധ്യം; കാൽപെരുമാറ്റങ്ങളും ഭീകര ശബ്ദങ്ങളും; ഞെട്ടിക്കുന്ന വീഡിയോയുമായി ഗോസ്റ്റ് ഹണ്ടർ ! വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed