മദ്യലഹരിയിൽ തർക്കം; ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇതരസംസ്ഥാനത്തൊഴിലാളിയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഇടുക്കി പൂപ്പാറയില്‍ ആണ് സംഭവം. ഈശ്വര്‍ എന്നയാളാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഈശ്വറിനെ തമിഴ്‌നാട് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു. An interstate worker was beaten to death on the head in Pooppara, Idukki. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൂപ്പാറ തലകുളത്തെ തോട്ടത്തിലെ ജോലിക്കാരായിരുന്നു ഇരുവരും. ഈശ്വറിനെ ആക്രമിച്ച മധ്യപ്രദേശ് സ്വദേശി പ്രേം സിംഗിനെ (45) പോലീസ് കസ്റ്റഡിയില്‍ … Continue reading മദ്യലഹരിയിൽ തർക്കം; ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി