അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഒരു ഇന്ത്യൻ ഭാഷയും തെളിയും; ആ ഒരേയൊരു ഇന്ത്യൻ ഭാഷ വന്നതിങ്ങനെ:

അമേരിക്കയുടെ നാല്‍പ്പതിയേഴാമത് പ്രസിഡന്റിനെ അമേരിക്കന്‍ ജനത തെരെഞ്ഞെടുക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കകം ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം, തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലെ ഇന്ത്യന്‍ സാന്നിധ്യവും ചര്‍ച്ചയാകുകയാണ്. An Indian language on the ballot paper in the US presidential election 1965-ലെ വോട്ടിങ് റൈറ്റ്‌സ് ആക്ട് പ്രകാരമാണ് ഇന്ത്യന്‍ ഭാഷയെ ന്യൂയോര്‍ക്ക് ബാലറ്റുകളില്‍ ഉള്‍പ്പെടുത്തിയത്.200-ഓളം ഭാഷകള്‍ സംസാരിക്കുന്ന പൗരന്മാർ വസിക്കുന്ന ന്യൂയോര്‍ക്കിലെ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുകളില്‍ ഒരു ഇന്ത്യന്‍ ഭാഷയുമുണ്ട്. ഇന്ത്യന്‍ ഭാഷയായ ബംഗാളിയാണത്. 2013-ലാണ് ആദ്യമായി … Continue reading അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഒരു ഇന്ത്യൻ ഭാഷയും തെളിയും; ആ ഒരേയൊരു ഇന്ത്യൻ ഭാഷ വന്നതിങ്ങനെ: