വെള്ളപ്പൊക്കത്തിന് പിന്നാലെ നദിക്കരയിൽ ​ഹനുമാൻ വി​ഗ്രഹം ഉയർന്നുവന്നു! വിഗ്രഹാരാധനയ്‌ക്കുള്ള ശുഭമുഹൂർത്തം നോക്കി ഗ്രാമവാസികൾ

ഹൈദരാബാദ്: നദിക്കരയിൽ ​ഹനുമാന്റെ വി​ഗ്രഹം ഉയർന്നുവന്നു. ആന്ധ്രയിലെ അല്ലൂരി ജില്ലയിലാണ് സംഭവം. രാജവൊമ്മങ്ങി മണ്ഡലത്തിലെ ജഡ്ഡങ്കിയിൽ മഡേരു നദിക്കരയിലാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ വി​ഗ്രഹം കണ്ടെത്തിയത്.An idol of Hanuman came up on the bank of the river ആഞ്ഞടിച്ച കാറ്റും മഴയും കഴിഞ്ഞപ്പോഴാണ് മഡേരു നദിക്കരയിൽ ഹനുമാന്റെ സ്വർണ്ണനിറത്തിലുള്ള വിഗ്രഹം ഉയർന്ന് വന്നത്. മണൽക്കുന്നിൽ തെളിഞ്ഞ് വന്ന ഹനുമാന്റെ രൂപം കാണാൻ പരിസര പ്രദേശങ്ങളിൽ നിന്ന് വൻ ഭക്തജനങ്ങളാണ് എത്തിയത്. വിഗ്രഹം പൂജ നടത്തിയ … Continue reading വെള്ളപ്പൊക്കത്തിന് പിന്നാലെ നദിക്കരയിൽ ​ഹനുമാൻ വി​ഗ്രഹം ഉയർന്നുവന്നു! വിഗ്രഹാരാധനയ്‌ക്കുള്ള ശുഭമുഹൂർത്തം നോക്കി ഗ്രാമവാസികൾ