ക്ഷേത്ര ഗോപുര നടയിൽ ദുർഗാ ദേവിയുടെ വിഗ്രഹം
ക്ഷേത്ര ഗോപുര നടയിൽ ദുർഗാ ദേവിയുടെ വിഗ്രഹം തിരുവനന്തപുരം: ക്ഷേത്ര ഗോപുര നടയിൽ ദുർഗാ ദേവിയുടെ വിഗ്രഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാച്ചല്ലൂർ ക്ഷേത്രത്തിന്‍റെ ഗോപുര നടയിലാണ് വിഗ്രഹം കണ്ടെത്തിയത്. പാച്ചല്ലൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിന്‍റെ വടക്കേ ഗോപുര നടമണ്ഡപത്തിന് സമീപത്തു ഇന്നലെ വൈകിട്ടോടെയാണ് ദുർഗാദേവിയുടെ വിഗ്രഹം കണ്ടെത്തിയത്. എന്നാൽ ഈ വിഗ്രഹത്തിന് ഇതേ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല. വിഗ്രഹം എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ, ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് തിരുവല്ലം … Continue reading ക്ഷേത്ര ഗോപുര നടയിൽ ദുർഗാ ദേവിയുടെ വിഗ്രഹം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed