ഒറ്റപ്പാലത്ത് സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് അടിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു: തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

ഒറ്റപ്പാലത്ത് ഓട്ടോറിക്ഷയ്ക്ക് അടിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം തൃക്കങ്ങോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്ഫോടകവസ്തുവിന് മുകളിലൂടെ കയറിയിറങ്ങി അപകടമുണ്ടായ വാർത്ത അത്യന്തം ഭീതിയോടെയാണ് നാട് കേട്ടത്. തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി പതിവുപോലെ സ്കൂളിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന സ്ഫോടകവസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ചക്രം കയറിയ ഉടൻ തന്നെ അതിശക്തമായ … Continue reading ഒറ്റപ്പാലത്ത് സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് അടിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു: തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം