പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി പെരുമ്പാവൂർ : നിർമ്മാണം മുടങ്ങിയ പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിൽ പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി കിഫ്‌ബി, നാട് പാക്ക്, ആർബിഡിസികെ, റൈറ്റ്സ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പരിശോധന നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് ബൈപ്പാസിന്റെ ഘടനയിൽ വന്ന മാറ്റം കിഫ്‌ബി ഉദ്യോഗസ്ഥരുമായി എംഎൽഎ തിരുവനന്തപുരത്ത് മീറ്റിംഗ് കൂടി പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തുവാൻ തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർ … Continue reading പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി