കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ എൻജിനീയറിങ്ങ് വിദ്യാഥിക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് റോഡിൽ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ബസിന് അടിയിലേക്ക് വീണ് എൻജിനീയറിങ്ങ് വിദ്യാർഥി മരിച്ചു.വിഴിക്കിത്തോട് താമസിക്കുന്ന കപ്പാട് മരംകൊള്ളിയില്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകന്‍ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. An engineering student met a tragic end in a bike accident in Kanjirapally അകലക്കുന്നം മറ്റക്കര ടോംസ് കോളേജിലെ ഓട്ടോ-മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് നന്ദു.