തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ അച്ഛനൊപ്പം കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി വെള്ളത്തിൽ മുങ്ങി; ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം കണ്ടെടുത്തത് മൃതദേഹം

തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി(22)യാണ് മരിച്ചത്. തൃശൂര്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. An engineering student drowned while taking a bath in a temple pool in Thrissur. ഇന്ന് രാവിലെ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ പിതാവിനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിപ്പോഴായിരുന്നു സംഭവം ഉണ്ടായത്. പോലീസും സ്ഥലത്തെത്തിയിരുന്നു. റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ തലവനായി നിയമിച്ച് … Continue reading തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ അച്ഛനൊപ്പം കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി വെള്ളത്തിൽ മുങ്ങി; ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം കണ്ടെടുത്തത് മൃതദേഹം