റോഡിൽ കാൽ തെന്നി വീണ വയോധികനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി. വഴിയിൽ കിടന്ന വയോധികനു ദാരുണാന്ത്യം. ഇടുക്കി സ്വദേശി കെ.എ.ഗോപാലൻ (65) ആണ്ഇ മരിച്ചത്. ഇരിട്ടി കീഴൂർക്കുന്നിൽ ബുധനാഴ്‌ച രാത്രിയായിരുന്നു അപകടം. കീഴൂർക്കുന്നിൽ കരിമ്പുജ്യൂസ് കടയിൽ ജോലിക്കാരനാണ് ഗോപാലൻ. (An elderly person met a tragic end in Kannur) ഫുട്‌പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലൻ കാൽതെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. പൊടുന്നനെ എത്തിയ വാഹനം രാജനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. പിറകെ … Continue reading മനുഷ്യനാണ്, മറക്കരുത് ! റോഡിൽ കാൽ തെന്നി വീണപ്പോൾ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; പിന്നാലെ വന്ന വാഹനവും കയറിയിറങ്ങി, തിരിഞ്ഞുനോക്കാതെ ആളുകൾ; കണ്ണൂരിൽ വയോധികനു ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed