വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം: കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം. ആദിവാസി സമൂഹത്തെ നടുക്കിയ സംഭവത്തിൽ ഊരുമൂപ്പൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ മൂപ്പനായ കൂമനാണ് (ഊരുമൂപ്പൻ) ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് വിറകുശേഖരിക്കാനായി പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. ദൈനംദിന ആവശ്യങ്ങൾക്കായി വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലേക്ക് പോകുന്ന പതിവ് കൂമനിക്കുണ്ടായിരുന്നു. സംഭവദിവസവും പതിവുപോലെ വിറകുശേഖരിക്കാനായി അദ്ദേഹം കാട്ടിലേക്ക് പോയിരുന്നു. വയനാട് പുൽപ്പള്ളിയിൽ … Continue reading വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം: കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു