വീണ്ടും അരളി വില്ലനാകുന്നോ? കോട്ടയത്ത് ​വയോധികൻ വിഷാംശം ഉളളിൽചെന്ന് മരിച്ചു; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി ബന്ധുക്കൾ

കോട്ടയത്ത് വിഷാംശം ഉള്ളിൽചെന്ന് ​ഗൃഹനാഥൻ മരിച്ചു. കോട്ടയം മൂലവട്ടത്ത് മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. ഇദ്ദേഹം അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറയുന്നു. An elderly man died of poisoning in Kottayam. ഔഷധമാണെന്ന് കരുതി ഇദ്ദേഹം അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിൽവെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ഉടൻതന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ സ്ഥിതി വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ മാറ്റി. … Continue reading വീണ്ടും അരളി വില്ലനാകുന്നോ? കോട്ടയത്ത് ​വയോധികൻ വിഷാംശം ഉളളിൽചെന്ന് മരിച്ചു; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി ബന്ധുക്കൾ