ആ പ്രാർഥന വിഫലം; മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ലഭിച്ചത് എട്ടു വയസ്സുകാരൻ്റെ ചേതനയറ്റ ശരീരം; അച്ഛന്റെ സ്കൂട്ടറിൽ നിന്നും വഴുതി ഓടയിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം

ഗുവാഹത്തി: പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ തെന്നി ഓടയിൽ വീണ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.An eight-year-old boy slipped and fell while riding a scooter with his father മൂന്നു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് അഭിനാഷ് എന്ന എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയിൽ അഭിനാഷ് പിതാവ് ഹീരാലാലിൻ്റെ സ്കൂട്ടറിൽ നിന്ന് തെന്നി ഓടയിൽ വീഴുകയായിരുന്നു. കുട്ടി അഴുക്കുചാലിൽ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും ഹീരാലാലിന് രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഒഴുക്കിൽപ്പെട്ട … Continue reading ആ പ്രാർഥന വിഫലം; മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ലഭിച്ചത് എട്ടു വയസ്സുകാരൻ്റെ ചേതനയറ്റ ശരീരം; അച്ഛന്റെ സ്കൂട്ടറിൽ നിന്നും വഴുതി ഓടയിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം