ഡോക്ടർ ദമ്പതികൾ യുകെയിലെത്തിയത് ഒന്നര വർഷം മുമ്പ്; കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം; ആനന്ദിന്റെ വിയോ​ഗം താങ്ങാനാവാതെ ഹരിത; ഹരിതയ്ക്ക് കാവാലായി ഭൂമിയിലെ മാലാഖമാർ

ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണൻ (33) ആണ് മരിച്ചത്. ഗ്രേറ്റർ ലണ്ടനിൽ ഭാര്യയ്‌ക്കൊപ്പമായിരുന്നു ആനന്ദിന്റെ താമസം. ആനന്ദ് കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടൻ കിംഗ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. ഒന്നര വർഷം മുമ്പാണ് ആയുർവേദ ഡോക്ടർമാരായ ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി ഹരിതയും കെയററായി ജോലി ചെയ്യുകയായിരുന്നു. … Continue reading ഡോക്ടർ ദമ്പതികൾ യുകെയിലെത്തിയത് ഒന്നര വർഷം മുമ്പ്; കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം; ആനന്ദിന്റെ വിയോ​ഗം താങ്ങാനാവാതെ ഹരിത; ഹരിതയ്ക്ക് കാവാലായി ഭൂമിയിലെ മാലാഖമാർ