തൃശ്ശൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; സിഎൻജി ലീക്കായതാണ് കാരണമെന്നു നിഗമനം
തൃശ്ശൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ശക്തൻ ബസ് സ്റ്റാൻഡിനു സമീപമാണ് തീപിടുത്തം ഉണ്ടായത്. സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. An autorickshaw caught fire in Thrissur city. അടുത്തുള്ള പച്ചക്കറി മാർക്കറ്റിലെ ആളുകളാണ് ഓട്ടോയിൽ നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ഓട്ടോ ഡ്രൈവറെ അറിയിച്ചു. ഫയർഫോഴ്സ് എത്തി അണച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed