വയോധികയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമം; അച്ഛനും മകളും അറസ്റ്റിലായി

വയോധികയെ കൊന്ന ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ചവർ അറസ്റ്റിലായി. നെല്ലൂർ സ്വദേശി മന്നം രമണിയാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിൽ സേലം സ്വദേശിയായ ബാലസുബ്രഹ്മണ്യം (43), 17 വയസുകാരിയായ മകളും പിടിയിലായി. ധാരാളം ആഭരണം ധരിക്കാറുള്ള മന്നം രമണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതികൾ കൊലപ്പെടുത്തി. കിടക്കവിരി കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം താലിമാല, മറ്റൊരു സ്വർണമാല, കമ്മൽ എന്നിവ കവർന്നു. നെല്ലൂരിൽ നിന്ന് സബേർബൻ ട്രെയിനിൽ കയറിയ ബാലസുബ്രഹ്മണ്യവും മകളും ചെന്നൈയ്ക്ക് സമീപം … Continue reading വയോധികയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമം; അച്ഛനും മകളും അറസ്റ്റിലായി