ഒരു കൊതുകിനെ കൊല്ലാനുള്ള ശ്രമം അവസാനിച്ചത് ലക്ഷങ്ങളുടെ നഷ്ടത്തിൽ…! വൈറൽ വീഡിയോ

ഒരു കൊതുകിനെ കൊല്ലാനുള്ള ശ്രമം അവസാനിച്ചത് ലക്ഷങ്ങളുടെ നഷ്ടത്തിൽ. ഒരു കൊതുക് വേട്ട നടത്തി അവസാനം രണ്ട് ലക്ഷം രൂപയുടെ സ്മാര്‍ട്ട് ടിവി നഷ്ടമായതിന്റെ വർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ഒരു കുട്ടി ടിവി കാണുന്നത് കാണാം. ഇതിനിടെ അച്ഛന്‍ ഒരു മോസ്കിറ്റോ ബാറ്റുമായി കൊതുകിനെ പിടിക്കാന്‍ നടക്കുന്നു. കൊതുക് പറന്ന് പോയി വില കൂടിയ ടിവിയുടെ സ്ക്രിനില്‍ പോയി ഇരിക്കുന്നു. Watch Video: https://www.instagram.com/reel/DJl-9lUOkUs/?utm_source=ig_web_copy_link കൊതുകിനെ പിടിക്കാനായി അദ്ദേഹം … Continue reading ഒരു കൊതുകിനെ കൊല്ലാനുള്ള ശ്രമം അവസാനിച്ചത് ലക്ഷങ്ങളുടെ നഷ്ടത്തിൽ…! വൈറൽ വീഡിയോ