കടന്നലുകളെ പേടിച്ച് ഇടുക്കിയിലൊരു പ്രദേശം; ഒരാഴ്ചക്കിടെ കുത്തേറ്റത് 16 പേർക്ക്

ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. എസ്റ് ചൊവ്വാഴ്ച രാവിലെയാണ് തങ്കമല എസ്റ്റേറ്റിൽ കടന്നലുകൾ തൊഴിലാളികളെ ആക്രമിക്കുന്നത്. An area in Idukki that is afraid of wasps മുൻപും പല തവണ വണ്ടിപ്പെരിയാറിൽ തോട്ടം മേഖലയിൽ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ സുരേന്ദ്രൻ(66) മാരിമുത്ത് (29) പരമൻ(65) എന്നിവർക്കാണ് പരിക്കേറ്റത്. കാട് വെട്ടുന്നതിനിടെ കാട്ടിലെ കടന്നൽകൂട് ഇളകുകയും മലന്തൂക്ക് ഇനത്തിലുള്ള കടന്നൽ ആക്രമിക്കുകയുമായിരുന്നു. … Continue reading കടന്നലുകളെ പേടിച്ച് ഇടുക്കിയിലൊരു പ്രദേശം; ഒരാഴ്ചക്കിടെ കുത്തേറ്റത് 16 പേർക്ക്