ചോലനായ്ക്ക യുവതി പാറക്കുഴിയിൽ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് അജ്ഞാത ശബ്ദസന്ദേശം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

മലപ്പുറം: ചോലനായ്ക്ക യുവതി പാറക്കുഴിയിൽ വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് അജ്ഞാത ശബ്ദസന്ദേശം പുറത്തു വന്നു. ഇതേ തുടർന്ന് മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ 27കാരിയായ മാതിയാണ് നവംബർ 30ന് പാറയിൽ നിന്ന് വീണ് മരിച്ചത്. പിന്നീട് ബന്ധുക്കൾ മൃതദേഹം എടുത്ത് സംസ്കരിച്ചിരുന്നു. നെടുങ്കയം ഉൾവനത്തിലുള്ള പാറമടക്കിലാണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പാറയിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ മനസിലായിരുന്നു. ഇതിനിടെ യുവതിയെ … Continue reading ചോലനായ്ക്ക യുവതി പാറക്കുഴിയിൽ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് അജ്ഞാത ശബ്ദസന്ദേശം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി