വയനാട്ടിൽ ഇന്ന് സർവകക്ഷിയോ​ഗം; നിലവിലെ സ്ഥിതി​ഗതികൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ തുടങ്ങിയവ വിലയിരുത്തും

കൽപ്പറ്റ: വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷിയോ​ഗം ചേരും. കലക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11:30-നാണ് യോ​ഗം. An all-party meeting will be held in Wayanad today under the chairmanship of Chief Minister Pinarayi Vijaya യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. രക്ഷാ ദൗത്യം, ദുരിത ബാധിതർക്കുള്ള ധന സഹായം, പുനരധിവാസം ഉൾപ്പെടെയുള്ള … Continue reading വയനാട്ടിൽ ഇന്ന് സർവകക്ഷിയോ​ഗം; നിലവിലെ സ്ഥിതി​ഗതികൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ തുടങ്ങിയവ വിലയിരുത്തും