തോക്ക് കണ്ടെടുത്തത് ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്ന്; വനിത ഡോക്ടറെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയിൽ യുവതിയെ വീട്ടിൽ കയറി വെടിയുതിർത്ത സംഭവത്തിൽ പ്രതിയായ ഡോക്ടറെ ചൊവ്വാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്‌സിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്ന് വെടിവെയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ കണ്ടെടുത്തു. An air pistol used for firing was recovered from the quarter room രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിന്നു. മുറിയിൽ സൂക്ഷിച്ചിരുന്ന തോക്കും തിരകളുമാണ് കണ്ടെടുത്തത്. ആക്രമണത്തിനായി തിരകൾ ലോഡ് ചെയ്ത രീതി … Continue reading തോക്ക് കണ്ടെടുത്തത് ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്ന്; വനിത ഡോക്ടറെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും