താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് വാദം; ജലാഭിഷേകം നടത്തിയ യുവതി പിടിയിൽ

ആഗ്ര: ചരിത്ര സ്മാരകമായ താജ്മഹലിൽ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത് സിഐഎസ്എഫ്. അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി ബന്ധമുള്ള മീരാ റാത്തോഡിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുത്തത്. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്മഹലിൽ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്തതിനാണ് നടപടി.(An activist arrested for Jal Abhishek in taj mahal) വലതുപക്ഷ സംഘടനയായ യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും വീഡിയോകൾ പകർത്തിയ ആളെ ഞങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും സിഐഎസ്എഫ് അറിയിച്ചു. ഉടൻ … Continue reading താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് വാദം; ജലാഭിഷേകം നടത്തിയ യുവതി പിടിയിൽ