ഇനി വറ്റ വളർത്തി ലാഭം കൊയ്യാം; കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് സിഎംഎഫ്ആർഐ

കൊച്ചി: കടൽ മത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്ന നേട്ടം കൈവരിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).An achievement that paves the way for major advances in marine aquaculture വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യയാണ് സിഎംഎഫ്ആർഐയിലെ ​ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ഉയർന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമാണ് വറ്റ‌. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് വളർച്ച വേ​ഗത്തിലാണ് എന്നതും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് … Continue reading ഇനി വറ്റ വളർത്തി ലാഭം കൊയ്യാം; കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് സിഎംഎഫ്ആർഐ