കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൂത്താട്ടുകുളം: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം കെ.എസ്.ആർ.ടി.സി ബസ്സും ആക്‌സസ് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത തകർന്ന സംഭവം; യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ റോഡ് തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം കോഹിനൂരിലെ നിർമ്മാണ കമ്പനി കെഎൻആർസി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ്പ്രവർത്തകരെ … Continue reading കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed