കോട്ടയം മുണ്ടക്കയം റൂട്ടിൽ പുളിക്കൽകവല (14ാം മൈൽ)ന് സമീപം കെ.എസ്.ആർ.ടി.സി. ബസും രോഗിയുമായിപ്പോയ ആമ്പുലൻസും കൂട്ടിയിടിച്ചു. ആമ്പുലൻസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു. ആമ്പുലൻസിൽ ഉണ്ടായിരുന്ന രോഗികൾക്കും പരിക്കേറ്റു. വാഹനം വളവ് തിരിയുന്നതിനിടെയാണ് അപകടം. This News is Updating……
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed