അമീബിക് മസ്തിഷ്‌ക ജ്വരം; 11 കാരിക്ക് രോഗമുക്തി

അമീബിക് മസ്തിഷ്‌ക ജ്വരം; 11 കാരിക്ക് രോഗമുക്തി കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടി രോഗമുക്തി നേടി ആശുപത്രി വിട്ടു. മലപ്പുറം ചേളാരി സ്വദേശിയായ 11കാരിയായ കുട്ടിയാണ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തത്. നിലവിൽ രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് ചികിത്സയിൽ കഴിയുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ഉള്ളത്. ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 71 പേരാണ് രോഗം … Continue reading അമീബിക് മസ്തിഷ്‌ക ജ്വരം; 11 കാരിക്ക് രോഗമുക്തി