ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ്

ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ് കൊച്ചി: സംഗീതസംവിധായകൻ ഗോപി സുന്ദറുമായി വേർപിരിയാനുള്ള കാരണം വ്യക്തമാക്കി ഗായിക അമൃത സുരേഷ്. ഒരുഘട്ടം കഴിഞ്ഞപ്പോൾ ബന്ധം തുടർന്നാൽ ഇപ്പോഴുള്ള സ്നേഹവും നഷ്ടപ്പെടുമെന്നു തോന്നിയതോടെ ഇരുവരും ചേർന്നാണ് പിരിയാൻ തീരുമാനിച്ചതെന്ന് അമൃത പറഞ്ഞു. 100 ശതമാനം ഇഷ്ടത്തോടെ തുടങ്ങിയ ബന്ധം ബന്ധം തുടങ്ങിയത് പൂർണ്ണമായും ഇഷ്ടത്തോടും ആത്മാർത്ഥതയോടുമാണെന്ന് അമൃത വ്യക്തമാക്കി. ഏറെ വർഷങ്ങൾക്ക് ശേഷം എടുത്ത വലിയ തീരുമാനമായിരുന്നു അത്. സംഗീതമാണ് ഇരുവരെയും ബന്ധിപ്പിച്ച പ്രധാന … Continue reading ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ്