വിസ്കി ചലഞ്ചിൽ വിശ്വകിരീടം ചൂടി അമൃത്; ഇന്ത്യൻ മദ്യത്തിന് ഇതാദ്യമായി അപൂർവ നേട്ടം

ലണ്ടൻ: ഇന്ത്യയില്‍ നിന്നുള്ള അമൃത് വിസ്‌കിക്ക് ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചില്‍ അംഗീകാരം. ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചില്‍ ജാപ്പനീസ്, സ്‌കോട്ടിഷ്, ഐറിഷ് സിംഗിള്‍ മാള്‍ട്ട് വിസ്‌കികളെ പിന്തള്ളിയാണ് ഇന്ത്യന്‍  കമ്പനി നേട്ടം സ്വന്തമാക്കിയത്.Amrit Whiskey from India gets recognition in International Spirit Challengeഅമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് അമാല്‍ഗം മാള്‍ട്ട് വിസ്‌കി, അമൃത് നേറ്റിവിറ്റി ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി കാസ്‌ക് സ്‌ട്രെങ്ത്, … Continue reading വിസ്കി ചലഞ്ചിൽ വിശ്വകിരീടം ചൂടി അമൃത്; ഇന്ത്യൻ മദ്യത്തിന് ഇതാദ്യമായി അപൂർവ നേട്ടം