അർഹതയില്ലാതെ സാമൂഹ്യസുരക്ഷാ പെന്‍ഷൻ കൈപ്പറ്റിയവരിൽ ബിഎംഡബ്ല്യു കാറും എ.സി.വീടും വരെ ഉള്ളവർ; വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്; സംസ്ഥാനമൊട്ടാകെ പരിശോധന വ്യാപിപ്പിക്കും

സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ നടന്ന ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ധനവകുപ്പ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ വലിയ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. Among those who received pensions, there are those who own BMW cars and AC houses. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ … Continue reading അർഹതയില്ലാതെ സാമൂഹ്യസുരക്ഷാ പെന്‍ഷൻ കൈപ്പറ്റിയവരിൽ ബിഎംഡബ്ല്യു കാറും എ.സി.വീടും വരെ ഉള്ളവർ; വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്; സംസ്ഥാനമൊട്ടാകെ പരിശോധന വ്യാപിപ്പിക്കും