കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ‘ക്രൈം’ എഡിറ്റർ ടി.പി. നന്ദകുമാറിന്റെ ഹരജി.Among the crimes mentioned in the Hema Committee Report. TP Nandakumar’s plea that the inquiry should be answered നടന്മാരടക്കം പ്രതികളായി ബലാത്സംഗമടക്കം കുറ്റങ്ങൾ വെളിപ്പെട്ടിട്ടും നടപടിക്ക് ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ല. ഇത് ഭരണാധികാരികളുടെ ചുമതലയിൽനിന്നുള്ള ഒളിച്ചോട്ടവും ഇരകളുടെ മൗലികാവകാശത്തെ ധ്വംസിക്കലുമാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ക്രൈം നന്ദകുമാറിന്റെ ഹർജി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed