കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം
കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോഴും രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ് പ്രതിസന്ധിയിലാണ്. കെട്ടിക്കിടക്കുന്ന വെള്ളമാണ് രോഗവ്യാപനത്തിന് കാരണമെന്ന നിഗമനത്തെ തെറ്റിച്ച്, പൈപ്പ് വെള്ളം മാത്രം ഉപയോഗിച്ചവരിലും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ ഉദ്യോഗസ്ഥർ ആശങ്കയിലാണ്. രാജ്യത്ത് ഇത്രയും വ്യാപകമായി രോഗം പടർന്നിട്ടുള്ളത് കേരളത്തിലേയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനവും ഉയർന്ന മരണനിരക്കും വിലയിരുത്താൻ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. കേന്ദ്രസംഘം നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ലോകത്തൊന്നും കാണാത്ത തോതിലാണ് രോഗബാധയും മരണനിരക്കും … Continue reading കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed