‘അമ്മ’യുടെ ആദ്യ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ; ഒരുക്കിയിരിക്കുന്നത് വിപുലമായ പരിപാടികൾ
കൊച്ചി: മലയാള താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയിൽ നടക്കും. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ചേർന്ന് ചടങ്ങിന് തിരി തെളിയിക്കും. അമ്മയിലെ അംഗങ്ങളായ 240 കലാകാരന്മാർ പങ്കെടുക്കുന്ന കലാകായിക വിനോദ പരിപാടികൾ രാവിലെ മുതൽ രാത്രി 10 വരെ അരങ്ങേറും.(AMMA Family meet today in kochi) അമ്മയുടെ 30 വർഷ ചരിത്രത്തിൽ ആദ്യമായാണ് അംഗങ്ങളും കുടുംബങ്ങളും ഒത്തുചേരുന്നത്. പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ … Continue reading ‘അമ്മ’യുടെ ആദ്യ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ; ഒരുക്കിയിരിക്കുന്നത് വിപുലമായ പരിപാടികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed